Loading ...

Home sports

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 പ​ര​മ്ബ​ര: ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് ജ​യം

കാ​ന്‍​ബ​റ: ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് ജ​യം. ഇം​ഗ്ല​ണ്ടി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ തോ​ല്‍​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റി​ന് 147 റ​ണ്‍​സ് നേ​ടി. മൂ​ന്ന് പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കേ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.പു​റ​ത്താ​കാ​തെ 42 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റാ​ണ് ഇ​ന്ത്യ​ന്‍ ജ​യ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. ഷ​ഫാ​ലി വ​ര്‍​മ (30), ജാ​മി​യ റോ​ഡ്രി​ഗ​സ് (26) എ​ന്നി​വ​രും തി​ള​ങ്ങി.നേ​ര​ത്തെ ക്യാ​പ്റ്റ​ന്‍ ഹേ​ദ​ര്‍ നൈ​റ്റി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് (67) ഇം​ഗ്ല​ണ്ടി​ന് മാ​ന്യ​മാ​യ സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ടാ​മി ബേ​മോ​ണ്ട് 37 റ​ണ്‍​സ് നേ​ടി. ബൗ​ളിം​ഗി​ലും തി​ള​ങ്ങി​യ ഹേ​ദ​ര്‍ നൈ​റ്റ് ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി ക​ളി​യി​ലെ താ​ര​മാ​യി.

Related News