Loading ...

Home sports

ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് കോ​വി​ഡ്; ര​ണ്ടാം ട്വ​ന്‍റി-20 മാ​റ്റി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഒ​രു ക​ളി​ക്കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​രം മാ​റ്റി​വ​ച്ചു. ആ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.രോ​ഗ​ബാ​ധി​ത​നാ​യ ക​ളി​ക്കാ​ര​നു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ള്ള എ​ട്ട് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

Related News