Loading ...

Home sports

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ്: മൂന്നാം മത്സരത്തില്‍ ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യ്ക്കെതിരെ സിന്ധുവിന് ജയം

ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍സ് മൂന്നാം റൗണ്ടില്‍ ഇന്നലെ സിന്ധു ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ തോല്‍പ്പിച്ചു.ആദ്യ രണ്ട് മത്സരവും തോറ്റ സിന്ധു മത്സരത്തില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ പരാജയപ്പെടുത്തിയത്. അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യോ​​ടും ചെ​​ന്‍ യു ​​ഫെ​​യി​​യോ​​ടും ആണ് സിന്ധു തോറ്റത്. സ്കോ​​ര്‍: 21-19, 21-19

Related News