Loading ...

Home sports

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫെഡറര്‍ മടങ്ങിയെത്തുന്നു

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റോജര്‍ ഫെഡറര്‍ വീണ്ടും കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു . തിങ്കളാഴ്ച ആരംഭിക്കുന്ന മാഡ്രിഡ് ഓപ്പണിലിലൂടെയാണ് ഫെഡറര്‍ വീണ്ടും കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. 2016 ഇറ്റാലിയന്‍ ഓപ്പണിലാണ് അവസാനമായി ഫെഡറര്‍ കളിമണ്‍ കോര്‍ട്ടില്‍ കളിച്ചത്.
പരിക്കുകള്‍ മൂലമാണ് ടെന്നീസ് ഇതിഹാസത്തിനു കളിമണ്‍ കോര്‍ട്ടിനോട് താത്കാലികമായി വിട പറയേണ്ടി വന്നത് .

Related News