Loading ...

Home sports

ഐ​പി​എ​ല്‍ പൂ​ര​ത്തി​ന് മാ​ര്‍​ച്ച്‌ 26ന് ​തി​രി​തെ​ളി​യും

മും​ബൈ: ഐ​പി​എ​ല്‍ 2022 സീ​സ​ണി​ന് മാ​ര്‍​ച്ച്‌ 26-ന് ​മും​ബൈ​യി​ല്‍ തു​ട​ക്ക​മാ​കും. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഐ​പി​എ​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ബി​സി​സി​ഐ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.പ​ത്ത് ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ ഐ​പി​എ​ല്ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. നാ​ല് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ വാ​ങ്ക​ഡെ സ്റ്റേ​ഡി​യം, ബ്രാ​ബോ​ണ്‍ സ്റ്റേ​ഡി​യം, ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യം, പൂ​ന​യി​ലെ എം​സി​എ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ക.വാ​ങ്ക​ഡെ​യി​ലും ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലും 20 മ​ത്സ​ര​ങ്ങ​ള്‍ വീ​ത​മാ​ണ് ന​ട​ക്കു​ക. എം​സി​എ സ്റ്റേ​ഡി​യ​ത്തി​ലും ബ്രാ​ബോ​ണി​ലും 15 മ​ത്സ​ര​ങ്ങ​ല്‍ വീ​ത​വും ന​ട​ക്കും.

ഫൈ​ന​ല്‍ മേ​യ് 29-ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. അ​തേ​സ​മ​യം പ്ലേ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല.

Related News