Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് പാകിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടം

ലോര്‍ഡ്‌സ്: ലോകകകപ് ക്രിക്കറ്റില്‍ ഇന്ന് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മാനിക്കുന്ന നടക്കുന്ന മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളുടെയും അവസാന പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളും സെമിഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. പാകിസ്ഥാന് സെമിഫൈനലില്‍ എത്താന്‍ അസാധ്യമായൊരു ലക്ഷ്യമാണ് മുമ്ബില്‍ ഉള്ളത്.  പാകിസ്ഥാന്‍ സെമിയില്‍ എത്തണമെങ്കില്‍ à´ˆ മത്സരത്തില്‍ 300-ന് മുകളില്‍ റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പിക്കണം. എന്നാല്‍ മാത്രമെ അവര്‍ക്ക് ന്യൂസിലന്റിന്റെ റണ്‍റേറ്റിനെ മറികടക്കാന്‍ സാധിക്കു. ഇങ്ങനെ ജയിക്കണമെങ്കില്‍ ആദ്യം ടോസ് ലഭിക്കണം മാത്രമല്ല 400-ന് മുകളില്‍ റണ്‍സും അതിനനുസരിച്ച്‌ ബംഗ്ലാദേശിനെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കുകയും വേണം.

Related News