Loading ...

Home sports

ഇംഗ്ലണ്ട്‌ , പാക്കിസ്ഥാന്‍ മൂന്നാം ഏകദിനം ഇന്ന്

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ട് പാകിസ്ഥാന്‍ മൂന്നാം ഏകദിനം നാളെ നടക്കും. നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചരക്ക് മത്സരം ആരംഭിക്കും. കൗണ്ടി ഗ്രൌണ്ട്, ബ്രിസ്റ്റോളിലാണ് മത്സരം നടക്കുന്നത്.
അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്ബരയിലെ രണ്ടാം ഏകദിനം ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.


Related News