Loading ...

Home sports

സന്തോഷ് ട്രോഫി; കേരള ടീം പ്രഖ്യാപനം ഇന്ന്

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള കേരള ടീം പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയില്‍ രണ്ട് മാസമായി തുടരുന്ന ക്യാമ്ബില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം നിലവില്‍ 60 പേരാണ് ക്യാമ്ബിലുള്ളത്. കോഴിക്കോട് വച്ച്‌ അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.

Related News