Loading ...

Home sports

സാധാരണക്കാരനെ പോലെ സൈക്കിളുമായി മുഹമ്മദ് സലാ

ലിവര്‍പൂള്‍: സാധാരണക്കാരനെ പോലെ സൈക്കിളുമായി രാത്രി താമസസ്ഥലത്തേക്ക് പോകുന്ന ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സഹതാരമായ ലോവ്‍‍റെന്‍ ആണ് സലായുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

Related News