Loading ...

Home sports

സി​​ന്ധു, പ്ര​​ണോ​​യ് മു​​ന്നോ​​ട്ട്

ക്വ​​ലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ള്‍, എ​​ച്ച്‌.​​എ​​സ്. പ്ര​​ണോ​​യ്, സ​​മീ​​ര്‍ വെ​​ര്‍​​മ എ​​ന്നി​​വ​​ര്‍ ര​​ണ്ടാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ച്ചു. അ​​തേ​​സ​​മ​​യം, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, ബി. ​​സാ​​യ് പ്ര​​ണീ​​ത്, പി. ​​ക​​ശ്യ​​പ് എ​​ന്നി​​വ​​ര്‍ പു​​രു​​ഷ സിം​​ഗി​​ള്‍​​സി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ര്‍ താ​​ര​​മാ​​യ കെ​ന്‍റോ മൊ​​മോ​​ട്ട​​യോ​​ടാ​​ണ് ക​​ശ്യ​​പ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. വ​​നി​​താ സിം​​ഗി​​ള്‍​​സി​​ല്‍ ആ​​റാം സീ​​ഡാ​​യ സി​​ന്ധു റ​​ഷ്യ​​യു​​ടെ കൊ​​സെ​​റ്റ്സ്ക​​യെ 21-15, 21-13നാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ല്‍ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ജ​​പ്പാ​​ന്‍റെ അ​​യ ഒ​​ഹോ​​രി​​യാ​​ണ് സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി. ബെ​​ല്‍​​ജി​​യ​​ത്തി​​ന്‍റെ ലി​​യാ​​നെ താ​​നി​​നെ മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ ര​​ണ്ടാം റൗ​​ണ്ട് പ്ര​​വേ​​ശ​​നം. സ്കോ​​ര്‍: 21-15, 21-17. പു​​രു​​ഷ സിം​​ഗി​​ള്‍​​സി​​ല്‍ ത​​ന്നേ​​ക്കാ​​ള്‍ ഉ​​യ​​ര്‍​​ന്ന റാ​​ങ്കി​​ലു​​ള്ള ജ​​പ്പാ​​ന്‍റെ ക​​ന്‍റ സു​​ന്യേ​​മ​​യെ​​യാ​​ണ് മ​​ല​​യാ​​ളി താ​​ര​​മാ​​യ പ്ര​​ണോ​​യ് 21-9, 21-17നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. സു​​ന്യേ​​മ പ​​ത്താം റാ​​ങ്കി​​ലും പ്ര​​ണോ​​യ് 26-ാം റാ​​ങ്കി​​ലു​​മാ​​ണ്.

Related News