Loading ...

Home sports

ആന്ദ്രേ റസ്സലിനെ പുറത്താക്കാനുള്ള രഹസ്യം വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സ്ഥിരതയോടെ ബാറ്റ് വീശുന്ന ഒരേയൊരു താരം ആന്ദ്രേ റസ്സലാണ്. താരത്തെ പുറത്താക്കാനുള്ള ഒരു ചെറുവിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ് യാദവ്. റസ്സലിനെ പുറത്താക്കാന്‍ എന്റെ മനസില്‍ വ്യക്തമായ പ്ലാനുണ്ടെന്ന് കുല്‍ദീപ് പറഞ്ഞു. ടേണ്‍ ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ റസ്സല്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ലോകകപ്പില്‍ റസ്സലിനെ പുറത്താക്കാന്‍ മറ്റു ചില പദ്ധതികള്‍കൂടിയുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

Related News