Loading ...

Home sports

പുതിയ റെക്കോഡുമായി വിരാട് കോലി

പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയും ആരും നേടാത്ത ഒരു റെക്കോഡ് കൂടി നേടിയിരിക്കുകയാണ് കോലി. ഒരു ദശാബ്ദത്തില്‍ 20,000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് ആണ് കോലി നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ പുറത്താകാതെ 99 പന്തില്‍ 114 റണ്‍സ് ആണ്കോലി നേടിയത്.

Related News