Loading ...

Home sports

2019 ഗോള്‍ഡന്‍ ഫൂട്ട് പുരസ്കാരം സ്വന്തമാക്കി ലൂക്കാ മോഡ്രിച്ച്‌.

2019 ലെ ഗോള്‍ഡന്‍ ഫൂട്ട് പുരസ്കാരം നേടി റയല്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച്‌. മൊണാക്കയിലെ പുരസ്കാര വേദിയില്‍ നിന്നും മോഡ്രിച്ച്‌ ഏറ്റുവാങ്ങി. 29 വയസ്സിനു മീതെ പ്രായമുള്ളവരില്‍, ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന പുരസ്കാരമാണിത്. ' പുരസ്കാര ജേതാവായതില്‍ എനിക്ക് അഭിമാനവും ആദരവും ഉണ്ട്. കഴിഞ്ഞ കളിയില്‍ കാഴ്ച്ചവച്ചതുപോലെ എന്‍റെ ബെസ്റ്റ് ലെവലിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ' പുരസ്കാര ചടങ്ങില്‍ മോഡ്രിച്ച്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാരീസ് താരം എഡിസണ്‍ കവാനിയായിരുന്നു ഗോള്‍ഡന്‍ ഫൂട്ട് ജേതാവ്.

Related News