Loading ...

Home sports

100ഉം തികച്ച്‌ താഹിർ

ഓവൽ
ദക്ഷിണാഫ്രിക്കയ‌്ക്കായി കരിയറിലെ നൂറാം മത്സരത്തിനാണ‌് സ‌്പിന്നർ ഇമ്രാൻ താഹിർ ഇറങ്ങിയത‌്. ബംഗ്ലാദേശിനായി മികച്ച സ‌്കോർ പടുത്തുയർത്തിയ മുഷ‌്ഫിക്കർ റഹിം–- ഷാകിബ‌് അൽ ഹസൻ കൂട്ടുകെട്ടിനെ തകർത്തത‌് ഇമ്രാൻ താഹിറായിരുന്നു. ഷാകിബിന്റെയും മുഹമ്മദ‌് മിഥുന്റെയും വിക്കറ്റുകളാണ‌് താഹിർ വീഴ‌്ത്തിയത‌്.
ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രായമേറിയ താരവും ഈ നാൽപ്പതുകാരനാണ‌്.

Related News