Loading ...

Home sports

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സ് വിജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സ് വിജയം . 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. സ്റ്റുവര്‍ട് ബിന്നി. 11 പന്തില്‍ 33 റണ്‍െസടുത്തെങ്കിലും രാജസ്ഥാനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. രാഹുല്‍ ത്രിപാതി അര്‍ധസെഞ്ചുറി നേടി പുറത്തായി . ആദ്യം ബാറ്റുചെയ്ത പഞ്ചാബിനായി കെ എല്‍ രാഹുല്‍ 50 റണ്‍സും ഡേവിഡ് മില്ലര്‍ 27 പന്തില്‍ 40 റണ്‍സും എടുത്തു. ജോഫ്ര ആര്‍ച്ചര്‍ 15 റണ്‍സ് വഴങ്ങി ക്രിസ് ഗെയിലിന്റെ അടക്കം മൂന്നുവിക്കറ്റ് വീഴത്തി .

Related News