Loading ...

Home sports

റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്ത് മെസ്സി, മെസ്സിയെ അവഗണിച്ച്‌ റൊണാള്‍ഡോ

ഇന്നലെ നടന്ന à´«à´¿à´« ബെസ്റ്റില്‍ മെസ്സി ജേതാവായത് 46 പോയന്റ് നേടിക്കൊണ്ട്. രണ്ടാമത് എത്തിയ വാന്‍ ഡൈക് 38 പോയന്റും മൂന്നാമത് ഫിനിഷ് ചെയ്ത റൊണാള്‍ഡോ 36 പോയന്റും സ്വന്തമാക്കി. à´«à´¿à´« ബെസ്റ്റിനായുള്ള വോട്ടിങ്ങില്‍ ലയണല്‍ മെസ്സിയുടെ വോട്ടുകള്‍ പോയത് ലിവര്‍പൂള്‍ താരം സാഡിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിയോങ് എന്നിവര്‍ക്കായിരുന്നു. മാനെയ്ക്ക് മെസ്സി 5 പോയന്റ് നല്‍കിയപ്പോള്‍ റൊണാള്‍ഡോയ്ക്ക് മൂന്ന് പോയന്റ് നല്‍കു.മെസ്സി റൊണാള്‍ഡോയ്ക്ക് വേണ്ടി വോട്ട് ചെയ്തെങ്കിലും റൊണാള്‍ഡോ മെസ്സിക്കായി വോട്ട് ചെയ്തില്ല. ഡിലിറ്റ്, ഡിയോങ്, എമ്ബപ്പെ എന്നിവര്‍ക്കായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വോട്ട് ചെയ്തത്. ലിവര്‍പൂള്‍ താരം വാന്‍ ഡൈകിന്റെ ആദ്യ വോട്ട് ലയണല്‍ മെസ്സിക്ക് ആയിരുന്നു. à´®à´¾à´¨àµ†,സാലെ എന്നീ സഹതാരങ്ങള്‍ക്കും വാന്‍ ഡൈക് വോട്ട് ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രി വാന്‍ ഡൈകിന് ആദ്യ വോട്ടും, മെസ്സിക്ക് രണ്ടാം വോട്ടും ചെയ്തു. സലായാണ് ഛേത്രിയുടെ ലിസ്റ്റിലെ മൂന്നാമന്‍.

Related News