Loading ...

Home sports

ഫെ​റാ​ന്‍ ടോ​റ​സി​ന് ഹാ​ട്രി​ക്; ജ​ര്‍​മ​നി​യെ ആ​റു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് സ്പെ​യി​ന്‍

സെ​വി​യ്യ: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ജ​ര്‍​മ​നി​യെ ത​ക​ര്‍​ത്ത് സ്പെ​യി​ന്‍ ഫൈ​ന​ല്‍​സ് യോ​ഗ്യ​ത നേ​ടി. ലീ​ഗ് എ ​ഗ്രൂ​പ്പ് നാ​ലി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ജ​ര്‍​മ​നി​യെ ആ​റു ഗോ​ളി​നാ​ണ് സ്പാ​നി​ഷ് പ​ട ത​ക​ര്‍​ത്ത​ത്. ഫെ​റാ​ന്‍ ടോ​റ​സ് ഹാ​ട്രി​ക് ഗോ​ളു​മാ​യി സ്പെ​യി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

33, 55,71 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ടോ​റ​സ് വ​ല​കു​ലു​ക്കി​യ​ത്. പ​തി​നേ​ഴാം മി​നി​റ്റി​ല്‍ മൊ​റാ​ട്ട​യാ​ണ് സ്പെ​യി​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. റോ​ഡ്രി(38), ഒ​യാ​ര്‍​സ​ല്‍(89) എ​ന്നി​വ​ര്‍ കൂ​ടി ല​ക്ഷ്യം ക​ണ്ട​തോ​ടെ ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി സ്പെ​യി​ന്‍ ഫൈ​ന​ല്‍​സ് യോ​ഗ്യ​ത നേ​ടി. ലീ​ഗ് എ ​ഗ്രൂ​പ്പ് മൂ​ന്നി​ല്‍ നി​ന്ന് ഫ്രാ​ന്‍​സും ഫൈ​ന​ല്‍​സ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. സ്വീ​ഡ​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഫ്രാ​ന്‍​സ് ഫൈ​ന​ല്‍​സ് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്.

Related News