Loading ...

Home sports

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 ടീം പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്ബരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ലിയാം ഡോസണ്‍ എന്നിവരെ തിരികെ വിളിച്ചപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള ജോഫ്ര ആര്‍ച്ചറെയും ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ട് പരിഗണിച്ചിട്ടില്ല. ജൂണ്‍ 23ന് ആണ് മൂന്ന് മത്സരങ്ങളുടെ പരമ്ബര ആരംഭിക്കുക. 16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജൂണ്‍ 23, 24 തീയ്യതികളില്‍ കാര്‍ഡിഫിലും ജൂണ്‍ 26ന് സൗത്താംപ്ടണിലുമാണ് പരമ്ബരയിലെ മത്സരങ്ങള്‍ നടക്കുന്നത്.

Related News