Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും

ലോകകപ്പില്‍ ഇന്ന് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും . ഇന്ന് നടക്കുന്നത് ഇന്ത്യയുടെ ആറാം മത്സരമാണ്. നാല് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പോയിന്റ് നിലയില്‍ മൂന്നാമതാണ്. ഇന്ന് നടക്കുന്നത് വിന്‍ഡീസിന്റെ ഏഴാം മത്സരമാണ്. ഒരു കളി മാത്രം ഇതുവരെ ജയിച്ച അവരുടെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

Related News