Loading ...

Home sports

യു​എ​സ് ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു; നാ​ഗ​ല്‍ പു​റ​ത്ത്

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സു​മി​ത് ന​ഗാ​ല്‍ പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ല്‍ ലോ​ക മൂ​ന്നാം ന​മ്ബ​ര്‍ താ​രം ഡൊ​മി​നി​ക് തീ​മാ​ണ് സു​മി​ത് നാ​ഗ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു പ​രാ​ജ​യം. സ്കോ​ര്‍: 6-3, 6-3, 6-2. ഡൊ​മ​നീ​ക് തീം ​അ​ടു​ത്ത റൗ​ണ്ടി​ല്‍‌ മാ​രി​ന്‍ സി​ലി​ച്ചി​നെ നേ​രി​ടും.ഏ​ഴു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. 2013ല്‍ ​സോം​ദേ​വ് ദേ​വ്‌ വ​ര്‍​മ​ന്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ന്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ നാ​ഗ​ലി​ന് സാ​ധി​ച്ചി​ല്ല.

Related News