Loading ...

Home sports

സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍: സെ​മി​യി​ല്‍ സി​ന്ധു പു​റ​ത്ത്

സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് സെ​മി​യി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പു​റ​ത്ത്. ജ​പ്പാ​ന്‍റെ ന​സോ​മി ഒ​കു​ഹാ​രാ​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​ടി​ട്ടു​ള്ള ഗെ​യിം​മു​ക​ള്‍​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ പ​രാ​ജ​യം. സ്കോ​ര്‍: 7-21, 11-21

Related News