Loading ...

Home sports

ഐ​എ​സ്‌എ​ല്‍: ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ര്‍​ത്ത് ബം​ഗ​ളൂ​രു

വാ​സ്കോ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി ബം​ഗ​ളൂ​രു എ​ഫ്സി. ബം​ഗ​ളൂ​രു​വി​നാ​യി ക്ലെ​യ്റ്റ​ണ്‍ സി​ല്‍​വ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ ഗോ​ള്‍​കീ​പ്പ​ര്‍ ദേ​ബ്ജി​ത്ത് മ​ജും​ദാ​ര്‍ വ​ഴ​ങ്ങി​യ സെ​ല്‍​ഫ് ഗോ​ള്‍ ടീ​മി​ന് ര​ണ്ടാം ഗോ​ള്‍ സ​മ്മാ​നി​ച്ചു.

ര​ണ്ടു​ഗോ​ളു​ക​ളും ആ​ദ്യ പ​കു​തി​യി​ലാ​ണ് പി​റ​ന്ന​ത്. ഈ ​ജ​യ​ത്തോ​ടെ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാ​നും പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ള്‍ നി​ല​നി​ര്‍​ത്താ​നും ബം​ഗ​ളൂ​രു​വി​നാ​യി. ഈ​സ്റ്റ് ബം​ഗാ​ള്‍ പ​ത്താം സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ് ഇ​പ്പോ​ള്‍. ബം​ഗ​ളൂ​രു​വി​ന്‍റെ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യാ​ണ് ക​ളി​യി​ലെ താ​രം.

Related News