Loading ...

Home sports

സ്‌പെയിന്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു

സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരവും ടീമിന്റെ ഗോള്‍മെഷീന്‍എന്നും അറിയപ്പെടുന്ന ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു . ട്വിറ്ററിലൂടെയാണ് 35 കാരനായ താരം ലോകത്തെ ഫുട്‌ബോളിളില്‍ നിന്നും അറിയിച്ചു . ടോറസ് ദേശീയ ടീമിന് പുറമേ ലിവര്‍പൂള്‍, ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ വമ്ബന്‍ ക്ലബ്ബുകളുടെ മിന്നും താരമായിരുന്നു .

Related News