Loading ...

Home sports

സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നു വി​ജ​യം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നു വി​ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് റ​യ​ല്‍ ഏ​ഴാം സ്ഥാ​ന​ക്കാ​രാ​യ അ​ത്ല​റ്റി​ക്കോ ബി​ല്‍​ബാ​വോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 47, 76, 90 മി​നി​റ്റു​ക​ളി​ലെ ക​രിം ബെ​ന്‍​സേ​മ​യു​ടെ ഹാ​ട്രി​ക് ഗോളുകളാണ് റയലിനെ വിജയിപ്പിച്ചത്.റ​യ​ലി​ന്‍റെ അ​വ​സാ​ന എ​ട്ടു​ഗോ​ളു​ക​ളും ബെ​ന്‍​സേ​മ​യാ​ണ് അ​ടി​ച്ച​ത്. ഇ​തോ​ടെ 1999-ല്‍ ​ഫെ​ര്‍​ണാ​ണ്ടോ മൊ​റി​യ​ന്‍റ​സ് സ്ഥാ​പി​ച്ച ആ​റു തു​ട​ര്‍​ഗോ​ളു​ക​ളു​ടെ റി​ക്കാ​ര്‍​ഡ് പ​ഴ​ങ്ക​ഥ​യാ​യി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും പി​ന്നി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ല്‍. 77 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ​യാ​ണ് ഒ​ന്നാ​മ​ത്.

Related News