Loading ...

Home sports

മെസ്സിക്കും രക്ഷിക്കാനാകാതെ ബാഴ്സലോണ, ഫൈനലില്‍ കടന്ന് അത്ലെറ്റിക്കോ മാഡ്രിഡ്

സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ എത്തി അത്ലെറ്റിക്കോ മാഡ്രിഡ്. ഇന്ന് മെസ്സിക്കും രക്ഷിക്കാനാകാതെ ബാഴ്സലോണ പിടഞ്ഞു. വാറും തിരിച്ചടിയായപ്പോള്‍ ബാഴ്സക്ക് പകരം ഫൈനലില്‍ കടന്നത് അത്ലെറ്റിക്കോ മാഡ്രിഡ്. സെമിയില്‍ 3-2 നാണ് മാഡ്രിഡ് ക്ലബ്ബ് ജയിച്ചത്. കളിയിലെ അഞ്ച് ഗോളും വീണത് രണ്ടാം പകുതിയിലണ്. കോകെ,മൊറാട്ട,കൊറയഎന്നിവര്‍ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി അടിച്ചപ്പോള്‍ മെസ്സിയും ഗ്രീസ്മാനുമാണ് ബാഴ്സക്ക് വേണ്ടി ഗോളടിച്ചത്.

Related News