Loading ...

Home sports

ഒ​ന്നാം ഏ​ക​ദി​നം; സി​ഡ്‌​നി​യി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ഓ​സീ​സി​ന് ബാ​റ്റിം​ഗ്

സി​ഡ്‌​നി: ഇ​ന്ത്യ​ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി. രോ​ഹി​ത് ശ​ര്‍​മ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ശി​ഖ​ര്‍ ധ​വാ​നൊ​പ്പം മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളാ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ടീ​മി​ല്‍ ഇ​ടം നേ​ടാ​നാ​യി​ട്ടി​ല്ല.

ടീം ​ഇ​ന്ത്യ: ശി​ഖ​ര്‍ ധ​വാ​ന്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ര്‍, കെ ​എ​ല്‍ രാ​ഹു​ല്‍, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷ​മി, യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, ജ​സ്പ്രീ​ത് ബും​റ, ന​വ്ദീ​പ് സൈ​നി.

ഓ​സ്‌​ട്രേ​ലി​യ: ആ​രോ​ണ്‍ ഫി​ഞ്ച്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, സ്റ്റീ​വ​ന്‍ സ്മി​ത്ത്, മാ​ര്‍​ക​സ് സ്റ്റോ​യി​നി​സ്, മ​ര്‍​ന​സ് ല​ബു​ഷാ​നെ, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍, അ​ല​ക്‌​സ് ക്യാ​രി, പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ആ​ഡം സാം​പ, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്.

Related News