Loading ...

Home sports

വനിത ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും

ഫ്രാന്‍സ്: ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിത ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. നാളെ രാത്രി 12 മണിക്ക് ആദ്യ മത്സരം നടക്കും. നോര്‍വേ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക, ഇറ്റലി, നെതെര്ലന്ഡ്സ്, ജര്‍മനി, സ്വീഡന്‍ എന്നെ ടീമുകള്‍ ആണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രവേശിച്ചത്.ആദ്യ മത്സരത്തില്‍ നോര്‍വേ ഇംഗ്ലണ്ടിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എത്തിയ എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജൂലൈ ഏഴിനാണ് ഫൈനല്‍ മത്സരം.

Related News