Loading ...

Home sports

ഐ എസ് എല്ലിലെ പുതിയ നിയമങ്ങള്‍

പുതിയ സീസണ്‍ ഐ എസ് എല്ലിലെ നിയമങ്ങള്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് എ ഐ എഫ് എഫ്.നിയമങ്ങള്‍ ചുവടെ;

1, വിദേശ താരങ്ങള്‍ ചുരുങ്ങിയത് അഞ്ചു പേരോ കൂടിയാല്‍ 7 താരങ്ങളോ ആകാം. വിദേശ താരങ്ങളില്‍ ഒരു ഏഷ്യന്‍ താരം നിര്‍ബന്ധമായിരിക്കും.

2, ഇരുപത് ഇന്ത്യന്‍ താരങ്ങളെ ഒരു സ്ക്വാഡില്‍ ഉള്‍പ്പെടുത്താം ഇതില്‍ രണ്ട് ഡെവലപ്മെന്റ് താരങ്ങള്‍ ബിര്‍ബന്ധമാണ്. 2000 ജനുവരിക്ക് ശേഷം ജനിച്ചവരെയാണ് ഡെവലപ്മെന്റ് താരങ്ങളായി കണക്കാക്കുന്നത്. എത്ര ഡവലപ്മെന്റ് താരങ്ങളെ വേണമെങ്കിലും സീസണ് ഇടയില്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

3,ഒരു ടീമില്‍ ചുരുങ്ങിയത് നാലു ഗോള്‍കീപ്പര്‍മാര്‍ ഉണ്ടായിരിക്കണം.

4, എല്ലാ മുഖ്യപരിശീലകനും എ എഫ് സി പ്രൊ ലൈസന്‍സോ അതിന് തുല്യമായ കോച്ചിംഗ് ലൈസന്‍സോ ഉണ്ടായിരിക്കണം. ല്‍രൊ ലൈസന്‍സ് ഉണ്ടെങ്കില്‍ ടീമിലെ സഹ പരിശീലകന്‍ സീസണിടയില്‍ ക്ലബിന്റെ മുഖ്യ പരിശീലകനാകേണ്ടി വന്നാല്‍ അനുവദിക്കും.

Related News