Loading ...

Home sports

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ നേരിടും

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഓസ്ട്രലേയിലെ ബംഗ്ലാദേശ് പോരാട്ടം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഇരു ടീമുകളുടെയും ആറാം മത്സരമാണിന്ന് നടക്കുന്നത്. അവസാന മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ന് ഓസ്‌ട്രേലിയയെ നേരിടുന്നത്.

Related News