Loading ...

Home sports

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ വിരമിക്കല്‍ തീരുമാനം മാറ്റി

വിരമിക്കല്‍ തീരുമാനം മാറ്റി വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ .ഈ ലോകകപ്പോടു കൂടി താന്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയുമെന്നായിരുന്നു ക്രിസ് ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോകകപ്പിനു ശേഷം താന്‍ കളി തുടരുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ് ഗെയ്ല്‍.

Related News