Loading ...

Home sports

ഐ പി എല്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും . കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 8 നാണു മത്സരം . ഇതുവരെ 22 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 13 തവണയും കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഒമ്ബത് തവണ ഡല്‍ഹിയും ജയിച്ചു

Related News