Loading ...

Home sports

2022 ഫി​ഫ ലോ​ക​ക​പ്പ് ; സുരക്ഷയൊരുക്കാന്‍ അന്താരാഷ്​ട്ര പൊലീസ് ഏകോപനകേന്ദ്രം

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പി​ന്​ സുരക്ഷാ ഒരുക്കുന്നതിന്റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ല്‍ അ​ന്താ​രാ​ഷ്​​ട്ര പൊ​ലീ​സ് ഏ​കോ​പ​ന​കേ​ന്ദ്രം ആരംഭിച്ചു . സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ്​​ ലെ​ഗ​സി​യു​ടെ സു​ര​ക്ഷാ ക​മ്മി​റ്റി​യു​ടെ മേ​ല്‍നോ​ട്ട​ത്തിലാണ് ഏകോപനകേന്ദ്രം തുടങ്ങിയിരിക്കുന്നത് . അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഓ​പ​റേ​റ്റി​ങ്​ സ​മ്ബ്ര​ദാ​യ​മാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു . സ​മ​ര്‍​ഥ​രാ​യ ഖ​ത്ത​രി ഉ​ദ്യോ​ഗ​സ്ഥ​രും കേ​ന്ദ്ര​വു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​​ന്ദ്രം പ്ര​വ​ര്‍ത്ത​നം ആരംഭിച്ചത് .

Related News