Loading ...

Home sports

ഐഎസ്‌എല്‍ : കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ് സി മത്സരം സമനിലയില്‍

ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ് സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യം ഗോള്‍ നേടിയത് കേരളം ആയിരുന്നു എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മുംബൈ മറുപടി ഗോള്‍ നേടി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം എഴുപത്തിയേഴാം മിനിറ്റില്‍ ആദായ ഗോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ. മെസിയിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. 78ആം മിനിറ്റില്‍ മുംബൈ താരം ചെര്‍മിറ്റി സമനില ഗോള്‍ നേടി. സമനിലയില്‍ നിന്ന് പിടിവിടാതെ ഈ സീസണിലും കേരളം താളം കണ്ടെത്താന്‍ ശ്രമിക്കുമാകയാണ്.

Related News