Loading ...

Home sports

അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ടീ​മി​ലെ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ക​ളി​ക്കാ​ന്‍ ലി​സ്ബ​ണി​ലേ​ക്ക് പോ​കാ​നി​രു​ന്ന അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ടീ​മി​ലെ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും ഇ​പ്പോ​ള്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും ക്ല​ബ്ബ് പു​റ​ത്ത് വി​ട്ട ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് 13ന് ​പി​എ​സ്ജി-​അ​റ്റ്ലാന്‍റ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക. ജ​ര്‍​മ്മ​ന്‍ ക്ല​ബ്ബാ​യ ആ​ര്‍​ബി ലെ​പ്സി​ഗാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ എ​തി​രാ​ളി​ക​ള്‍. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​കൊ​റോ​ണ ബാ​ധ ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് ടൂ​ര്‍​ണ​മെ​ന്റി​ന്‍ ന​ട​ത്തി​പ്പി​നെ കു​റി​ച്ച്‌ ആ​ശ​ങ്ക​ക​ള്‍ ഏ​റു​ക​യാ​ണ്.

Related News