Loading ...

Home sports

ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 230 റണ്‍സ് വിജയ ലക്ഷ്യം

ട്വന്‍റി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്  മികച്ച ടോട്ടല്‍. ഇംഗ്ളണ്ടിനെതിരെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷണിഫ്രിക്ക 229 റണ്‍സെടുത്തു. ഹാഷിം à´…à´‚à´² (58) ഡുമിനി (54) നോട്ട് ഒൗട്ട് എന്നിവരാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച ടോട്ടലുയര്‍ത്തിയത്.  ഇംഗ്ളിണ്ടിനു വേണ്ടി മോയിന്‍ അലി 24 റണ്‍സ് വിട്ടു കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

Related News