Loading ...

Home sports

ഇ​ന്ത്യ​യു​ടെ സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ല്‍

സി​ഡ്നി: ഓ​സ്ട്രേ​ലി​യ എ ​ടീ​മി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 59 റ​ണ്‍​സ് ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 189/9 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു.

54 റണ്‍സോടെ പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് ടോപ്പ് സ്കോറര്‍. ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 52/1 എ​ന്ന നി​ല​യി​ല്‍ നി​ല്‍​ക്കു​മ്ബോ​ഴാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 247/9 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു. യു​വ​താ​രം കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി ക​രു​ത്തില്‍ (പു​റ​ത്താ​കാ​തെ 125) ഓ​സീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 306 റ​ണ്‍​സ് നേ​ടി. à´‡â€‹à´¨àµà´¤àµà´¯â€‹à´¯àµà´•àµà´•àµ വേ​ണ്ടി അ​ജി​ങ്ക്യ ര​ഹാ​നെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ സെ​ഞ്ചു​റി (117) നേ​ടി​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു ഇ​ന്നിം​ഗ്സി​ലു​മാ​യി ഉ​മേ​ഷ് യാ​ദ​വ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

Related News