Loading ...

Home sports

സിലന്‍ഡ‌് വിക്കറ്റ‌് കീപ്പര്‍ ബാറ്റ‌്സ‌്മാന്‍ ടോം ലാതമിന‌് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

പരിക്കേറ്റ ന്യൂസിലന്‍ഡ‌് വിക്കറ്റ‌് കീപ്പര്‍ ബാറ്റ‌്സ‌്മാന്‍ ടോം ലാതമിന‌് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും. കഴിഞ്ഞയാഴ‌്ച ഓസ‌്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിനിടെയായിരുന്നു ലാതമിന‌് പരിക്കേറ്റത‌്. ജൂണ്‍ ഒന്നിന‌് ശ്രീലങ്കയ‌്ക്കെതിരായാണ‌് ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം. ഇതോടോപ്പം ലോകകപ്പിനു മുന്നോടിയായുള്ള ടീമിന്റെ രണ്ട‌് പരിശീലന മത്സരങ്ങളിലും ലാതം ഉണ്ടാകില്ല.

Related News