Loading ...

Home sports

2026 ഫുട്​ബാള്‍ ലോകകപ്പ്​: യു.എസ്​, കാനഡ,മെക്​സിക്കോ വേദിയാകും

മോസ്​കോ: 2026 ഫുട്​ബാള്‍ ലോകകപ്പിന്​ അമേരിക്ക, കാനഡ, മെക്​സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വേദിയാകും. മോറോക്കോയെ പിന്തള്ളിയാണ്​ ലോകകപ്പിന്​ വേദിയാകന്‍ അവകാശം ഇൗ മൂന്ന്​ രാജ്യങ്ങളും ചേര്‍ന്ന്​ സ്വന്തമാക്കിയത്​. 2022 ലോകകപ്പ്​ ഖത്തറിലാണ്​ നടക്കുന്നത്​.

Related News