Loading ...

Home sports

യു​വേ​ഫ ചാമ്ബ്യന്‍സ് ലീഗ്; ലി​വ​ര്‍​പൂ​ള്‍-​ടോ​ട്ട​നം നേര്‍ക്കുനേര്‍

ആം​സ്റ്റ​ര്‍​ഡാം: യു​വേ​ഫ ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ള്‍ ഫൈ​ന​ലി​ല്‍ ലിവര്‍പൂള്‍ ടോട്ടനം നേര്‍ക്കുനേര്‍. ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ അ​യാ​ക്സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ 3-2ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ടോ​ട്ട​നം ഫൈനല്‍ പ്രവേശനം നടത്തിയത്. എ​വെ ഗോ​ളു​കകളുടെ പിന്‍ബലത്തിലാണ് ടോ​ട്ട​ന​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. ലൂ​ക്കാ​സ് മൗ​റ​യു​ടെ ഹാ​ട്രി​ക്കാ​ണ് ടോ​ട്ട​ന​ത്തെ ഫൈ​ന​ലി​ല്‍ എ​ത്തി​ച്ച​ത്. 55, 59 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ടോട്ടനത്തിന്‍റെ ആ​ദ്യ ര​ണ്ട് ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്. ഒപ്പം ലൂ​ക്കാ​സ് മൗ​റ​യു​ടെ ഹാ​ട്രി​ക്ക് കലാശപ്പോരിന് പിന്തുണയായി. ബാ​ഴ്സ​ലോ​ണ​യെ ത​ക​ര്‍​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്.

Related News