Loading ...

Home sports

കോ​പ്പ ഇ​റ്റാ​ലി​യ; മി​ലാ​ന്‍ ഡ​ര്‍​ബി​യി​ല്‍ ഇ​ന്‍റ​റി​ന് ജ​യം

മി​ലാ​ന്‍: കോ​പ്പ ഇ​റ്റാ​ലി​യ​യി​ല്‍ മി​ലാ​ന്‍ ന​ഗ​ര​പ്പോ​രി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന് ജ​യം. ക്വാ​ര്‍​ട്ട​റി​ല്‍ അ​യ​ല്‍​ക്കാ​രാ​യ എ​സി മി​ലാ​നെ 2-1നാ​ണ് ഇ​ന്‍റ​ര്‍ തോ​ല്‍​പി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ സ്റ്റാ​ര്‍ സ്ട്രൈ​ക്ക​ര്‍ ഇ​ബ്രാ​ഹി​മോ​വി​ച്ച്‌ ചു​വ​പ്പ് കാ​ര്‍​ഡ് ക​പ്പ് പു​റ​ത്താ​യ​താ​ണ് എ​സി മി​ലാ​ന് തി​രി​ച്ച​ടി​യാ​യ​ത്.മു​പ്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ല്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ ഗോ​ള്‍ മി​ലാ​ന്‍ മു​ന്നി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി​യു​ടെ വി​സി​ലി​ന്‍റെ സ​മ​യ​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ക​ളി​യു​ടെ ഗ​തി​മാ​റ്റി. റൊ​മേ​ലു ലു​കാ​കു​വു​മാ​യി കൊ​മ്ബു കോ​ര്‍​ത്ത​തി​ന് ഇ​ബ്ര​യ്ക്ക് മ​ഞ്ഞ കാ​ര്‍​ഡ്. 60-ാം മി​നി​റ്റി​ല്‍ ഇ​ബ്ര ര​ണ്ടാം മ​ഞ്ഞ കാ​ര്‍​ഡും വാ​ങ്ങി ക​ളം വി​ട്ടു. ഇ​തോ​ടെ ഇ​ന്‍റ​റി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യി.പി​ന്നീ​ട് ലു​ക്കാ​കു(71), ക്രി​സ്റ്റ്യ​ന്‍ എ​റി​ക്സെ​ന്‍(90+7) എ​ന്നി​വ​ര്‍ ഗോ​ളു​ക​ള്‍ നേ​ടി​യ​തോ​ടെ ഇ​ന്‍റ​ര്‍ വി​ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ഇ​ന്‍റ​ര്‍ കോ​പ്പ ഇ​റ്റാ​ലി​യ​യു​ടെ സെ​മി​യി​ല്‍ ക​ട​ന്നു.

Related News