Loading ...

Home sports

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി

സായ് പ്രണീത് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങിനോടാണ് പ്രണീതിന് തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 21-16, 6-21, 16-21.

Related News