Loading ...

Home sports

ഇന്ത്യ-വിന്‍ഡീസ്​ ആദ്യ ട്വന്‍റി20 ഇന്ന്​

ഹൈ​ദ​രാ​ബാ​ദ്​: അ​ടു​ത്ത വ​ര്‍​ഷം ആ​സ്​​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​മാ​യി ഇ​ന്ത്യ-​വി​ന്‍​ഡീ​സ്​ ട്വ​ന്‍​റി20 പ​ര​മ്ബ​ര​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​കും. ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​രം ഇ​രു​ടീ​മി​ലെ​യും യു​വ​താ​ര​ങ്ങ​ള്‍​ക്ക് ലോ​ക​ക​പ്പ്​ ടീ​മി​ല്‍ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും. ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും തു​ട​രു​ന്ന മി​ക​വ്​ ട്വ​ന്‍​റി20​യി​ല്‍ ആ​വ​ര്‍​ത്തി​ക്കാ​നാ​കു​ന്നി​ല്ല എ​ന്ന പ​ഴി തി​രു​ത്താ​നാ​കും വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ​യും സം​ഘ​ത്തി​​െന്‍റ​യും ശ്ര​മം.ലോ​ക റാ​ങ്കി​ങ്ങി​ല്‍ ടെ​സ്​​റ്റി​ല്‍ ഒ​ന്നും ഏ​ക​ദി​ന​ത്തി​ല്‍ ര​ണ്ടും സ്​​ഥാ​ന​ത്താ​ണെ​ങ്കി​ലും ട്വ​ന്‍​റി20​യി​ല്‍ അ​ഞ്ചാ​മ​താ​ണ്​ ഇ​ന്ത്യ. ക​ഴി​ഞ്ഞ മാ​സം ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ന്ന ട്വ​ന്‍​റി20​യി​ല്‍ ആ​ദ്യ മ​ത്സ​രം തോ​റ്റ​ശേ​ഷം തി​രി​ച്ചു​വ​ന്ന്​ പ​ര​മ്ബ​ര നേ​ട്ടം കൊ​യ്​​ത​ത്​ ആ​തി​ഥേ​യ​ര്‍​ക്ക്​ ക​രു​ത്താ​കും. സാ​ധാ​ര​ണ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍​റി20 പ​ര​മ്ബ​ര​ക​ളി​ല്‍ വി​ശ്ര​മം ല​ഭി​ക്കു​ന്ന കോ​ഹ്​​ലി ലോ​ക​ക​പ്പ്​ മു​ന്നി​ല്‍ ക​ണ്ടാ​ണ്​ ടീ​മി​നെ ന​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.അ​തേ​സ​മ​യം, നി​ല​വി​ല്‍ ട്വ​ന്‍​റി20 ലോ​ക ചാ​മ്ബ്യ​ന്മാ​രാ​ണെ​ങ്കി​ലും സ​മീ​പ​കാ​ല​ത്താ​യി വി​ന്‍​ഡീ​സ്​ പ​ട തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ തോ​ല്‍​വി​ക​ള്‍​മൂ​ലം ലോ​ക റാ​ങ്കി​ങ്ങി​ല്‍ പ​ത്താം സ്ഥാ​ന​ത്താ​ണ്​​ ക​രീ​ബി​യ​ക്കാ​ര്‍.

Related News