Loading ...

Home sports

നോ​ര്‍​ത്ത് ഈ​സ്റ്റ് - ചെ​ന്നൈ​യി​ന്‍ മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍

പ​നാ​ജി: ഐ​എ​സ്‌എ​ലി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍. ഇ​രു​ടീ​മു​ക​ളും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം സം​ഭ​വി​ച്ചി​ല്ല. ക​ളി​യു​ടെ ആ​ദ്യ മി​നി​ട്ടു​ക​ളി​ല്‍ ത​ന്നെ ചെ​ന്നൈ ഗോ​ളി​ന​ടു​ത്തെ​ത്തി.

പി​ന്നാ​ലെ നോ​ര്‍​ത്ത് ഈ​സ്റ്റും ആ​ക്ര​മി​ച്ച​തോ​ടെ ക​ളി​മു​റു​കി. 16-ാം മി​നി​ട്ടി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ മ​ല​യാ​ളി താ​രം വി.​പി.​സു​ഹൈ​റി​ന്‍റെ കി​ടി​ല​ന്‍ ലോം​ഗ് റേ​ഞ്ച​ര്‍ ചെ​ന്നൈ​യു​ടെ പോ​സ്റ്റി​ന് മു​ക​ളി​ലൂ​ടെ മൂ​ളി​പ്പ​റ​ന്നു​പോ​യി. 17-ാം മി​നി​ട്ടി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ന് അ​നു​കൂ​ല​മാ​യി ബോ​ക്സി​നു​ള്ളി​ല്‍ ഹാ​ന്‍​ഡ്ബോ​ള്‍ പി​റ​ന്നെ​ങ്കി​ലും റ​ഫ​റി പെ​നാ​ല്‍​ട്ടി വി​ധി​ച്ചി​ല്ല. മും​ബൈ​ക്കു (12 പോ​യി​ന്‍റ്) പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റ് (10 പോ​യി​ന്‍റ്). ബം​ഗ​ളൂ​രു (9 പോ​യി​ന്‍റ്) നാ​ലാ​മ​തും ബ്ലാ​സ്റ്റേ​ഴ്സ് (2 പോ​യി​ന്‍റ്) ഒ​ന്‍​പ​താ​മ​തു​മാ​ണ്.

Related News