Loading ...

Home sports

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യം; പാകിസ്താന്‍ ഇന്ന് അഫ്ഗാനെതിരേ

ലീഡ്‌സ്: ലോകകപ്പില്‍ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടും. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്താന് വിജയം അനിവാര്യമാണ്. അഫ്ഗാനോടടക്കം രണ്ടു മത്സരങ്ങളാണ് പാകിസ്താന് ബാക്കിയുള്ളത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും തോറ്റ അഫ്ഗാന് ഇത് മുഖം രക്ഷിക്കാനുള്ള മത്സരമാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ എത്തുന്നത്. ബാബര്‍ അസമിന്റെ മികച്ച പ്രകടനമാണ് പാകിസ്താന്റെ കരുത്ത്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Related News