Loading ...

Home sports

കോപ്പ അമേരിക്ക: കൊളംബിയ ഖത്തറിനെ തോല്‍പ്പിച്ചു

ബാര്‍സില്‍: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ മത്സരത്തില്‍ ഇന്ന് കൊളംബിയ ഖത്തറിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തറിനെ കൊളംബിയ പരാജയപ്പെടുത്തിയത്. എമ്ബത്തിയാറാം മിനിറ്റില്‍ ഡുവാന്‍ ആണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനമാണ് കൊളംബിയ നടത്തിയത്. കോപ്പ മേരിക്കയിലെ കൊളംബിയയുടെ രണ്ടാം ജയമാണിത്.

Related News