Loading ...

Home sports

കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ ;പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ര്‍ക്ക് മാത്രം പ്ര​വേ​ശ​നം

റി​യോ ഡി ​ഷാനെറോ: കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ കൊ​ള്ളു​ന്ന​തി​ന്‍റെ 10 ശ​ത​മാ​നം പേ​ര്‍​ക്കോ 6,500 പേ​ര്‍​ക്കോ ആ​ണ് പ്ര​വേ​ശ​നം നല്‍കുന്നത്.
ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ സോ​ക്ക​ര്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം നല്‍ക്കു​ക​യു​ള്ളു. à´‡â€‹à´¤àµà´¤â€‹à´°â€‹à´¤àµà´¤à´¿â€‹à´²àµâ€ ക്ഷ​ണ​നം ല​ഭി​ച്ച​വ​രെ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്‍​പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

Related News