Loading ...

Home sports

ഇന്ത്യക്ക് ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനം നഷ്ടമായി

ദു​ബാ​യി: ഐ​സി​സി​യു​ടെ ഏ​റ്റ​വും പു​തി​യ ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യയെ മറികടന്ന് ഓ​സ്ട്രേ​ലി​യ​ ഒ​ന്നാം സ്ഥാ​നത്തെത്തി.എന്നാല്‍ ര​ണ്ടാം സ്ഥാ​നം ന്യൂ​സി​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി​യ​തോ​ടെ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.ഇന്ത്യ 2016 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ടെ​സ്റ്റി​ല്‍ ഒ​ന്നാം റാ​ങ്കി​ലാ​യി​രു​ന്നു. ഐ​സി​സി​യു​ടെ വാ​ര്‍​ഷി​ക റാ​ങ്ക് പ​ട്ടി​ക ക​ണ​ക്കാ​ക്കു​മ്ബോ​ള്‍ 2016-17 സീ​സ​ണ്‍ ഒ​ഴി​വാ​കും.ഇ​താ​ണ് റാങ്ക് പട്ടികയില്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ കാ​ര​ണമായത്. 2016-17 സീ​സ​ണി​ല്‍ 12 ടെ​സ്റ്റ് വി​ജ​യി​ച്ച ഇ​ന്ത്യ ആകെ ഒ​ന്നി​ല്‍ മാ​ത്ര​മാ​ണ് തോ​റ്റ​ത്.

Related News