Loading ...

Home sports

ആരാധകര്‍ക്ക് നന്ദി അറിയിച്ച്‌ രോഹിത് ശര്‍മ്മ

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതില്‍ വലിയ നിരാശ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. അരമണിക്കൂര്‍ തങ്ങള്‍ കളിച്ച മോശം കളിയാണ് ടീം തോല്‍ക്കാന്‍ അകാരണമായതെന്ന് രോഹിത് പറഞ്ഞു.  ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തോറ്റതില്‍ വല്ലാത്ത വിഷമം ഉണ്ടെന്നും, ഇന്ത്യയില്‍ ഉള്ള എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇതേവേദന ആയിരിക്കുമെന്ന് അറിയാമെന്നും രോഹിത്ത് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള പിന്തുണ വളരെ വലുതായിരുന്നുവെന്നും തങ്ങളെ സപ്പോര്‍ട്ട് ചെയ്തതിന് നന്ദിയും അറിയിച്ചു.

Related News