Loading ...

Home sports

ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ്; സ​മ്പര്‍​ക്ക പ​ട്ടി​ക​യി​ല്‍ ക്രി​സ് ഗെ​യ്‌​ലും

കിം​ഗ്സ്റ്റ​ണ്‍: ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ തെ​ളി​ഞ്ഞ​ത്. ബോ​ള്‍​ട്ടി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്‌​ല്‍, ഫു​ട്‌​ബോ​ള്‍ താ​രം റ​ഹീം സ്‌​റ്റെ​ര്‍​ലിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്.

ട്വി​റ്റ​റി​ലൂ​ടെ ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ത​ന്നെ​യാ​ണ് രോ​ഗം ബാ​ധി​ച്ച കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ ല​ക്ഷ​ണ​മി​ല്ലെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി

Related News