Loading ...

Home sports

യുവേഫ യൂറോപ്പാ ലീഗ്: പാര്‍ട്ടിസാനിനെ തകര്‍ത്ത് യുണൈറ്റഡിന് ജയം

യുവേഫ യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് പാര്‍ട്ടിസാനിനെയാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. 43-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ നേടിയ ഗോളിലാണ് യുണൈറ്റഡ് ജയം കണ്ടെത്തിയത്.ഗ്രൂപ്പ് എല്‍ ല്‍ 7 പോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്തുണ്ട്.

Related News